supernapier
(0)

Shopping Cart

0 item - Rs. 0

You have no items in your shopping cart.

Hindi Customer care

സൂപ്പർ നേപ്പിയർ - ഇന്ത്യയിൽത്തന്നെ നല്ലവിളവ് ലഭിക്കുന്ന ഒന്നാംതരം സൂപ്പർ നേപ്പിയർ പുല്ലുകളുടെ തണ്ടുകൾ ഒരുരൂപ വിലയിൽ ലഭിക്കുന്നു.

  • തണ്ടുകൾ വെട്ടി പാക്ക് ചെയ്തു ലോഡുകയറ്റി വിടുന്നതും ഈ ഒരുരൂപയ്ക്കുള്ളിൽ അടങ്ങുന്നു.
  • വളരെക്കുറഞ്ഞ ട്രാൻസ്പോർട്ടേഷനും ഞങ്ങളുടെ പ്രത്യേകതയാണ്. തൊട്ടടുത്ത ആഴ്ചകളിൽ തണ്ടു നടാൻ തീരുമാനിച്ചവർ ഉടൻതന്നെ രെജിസ്റ്റർ ചെയ്യണം.
  • സൂപ്പർ നേപ്പിയർ എങ്ങനെ കൃഷിചെയ്യണം, കൊയ്ത്തുനടത്തണം, കന്നുകാലികൾക്ക് എങ്ങനെ തീറ്റയായി കൊടുക്കണം എന്നുതുടങ്ങി ഇതെങ്ങനെ കച്ചവടം നടത്തണമെന്നുവരെയുള്ള കാര്യങ്ങൾക്ക് ഞങ്ങൾ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു.
  • മാടുകളുടെ പാൽക്കറവ ഇരുപതു ശതമാനം മുതൽ മുപ്പതു ശതമാനം വരെ വർദ്ധിക്കുന്നു.
  • അതായത്, പത്തുലിറ്റർ കറവയുള്ള മാടിന് പന്ത്രണ്ടുമുതൽ പതിമൂന്നു ലിറ്ററായി കൂടുന്നു.
  • ഇന്ത്യയിൽ ഇന്നുലഭിക്കുന്ന സൂപ്പർ നേപ്പിയർ പുല്ലുകളിൽവച്ച് ഏറ്റവുമധികം വിളവ് ഞങ്ങളുടെ പുല്ലുകൾക്ക് കിട്ടുന്നു.
  • അതായത്, എൺപതു മുതൽ ഇരുന്നൂറു ടൺ വരെ പുല്ല് ഒരേക്കറിൽ ലഭിക്കുന്നു.ഇതിനു പോഷകഗുണവും കൂടുതലാണ്.
  • അധികം ചെലവുകൾ കൂടാതെ ഇത് നിങ്ങൾക്ക് കൃഷിചെയ്യാൻ പറ്റും.
  • അതായത്, ഏക്കറിൽ നൂറു ടൺ വിളയുന്ന മറ്റുപുല്ലുകളുടെ സ്ഥാനത്ത് ഞങ്ങളുടെ സൂപ്പർ നേപ്പിയർ ഇരുന്നൂറു ടൺ വിളവുതരുന്നു.
  • അതുകൊണ്ടുതന്നെ ഒരേക്കറിൽ കൃഷിചെയ്യാനുള്ള ചെലവ് നേർപകുതി ലാഭമാകുന്നതാണ്. കൃഷി ഇരട്ടി ലാഭകരമാകുന്നു.
  • പോഷകഗുണം കുറഞ് കന്നുകാലികളുടെ വളർച്ച മുരടിക്കുകയില്ല. അതുകൊണ്ട് മരുന്നിനും മറ്റുമുള്ള ചെലവും കുറയുന്നു.
  • പിണ്ണാക്ക് മുതലായ കാലിത്തീറ്റകൾ കുറച്ചേ വേണ്ടിവരുന്നുള്ളു എന്നതുകൊണ്ട് വലിയ ലാഭവും കിട്ടുന്നു.
  • നമുക്ക്, നമ്മുടെ കൃഷിസ്ഥലത്തുതന്നെ പോഷകഗുണമുള്ള പുല്ല് വിളയിച്ചെടുക്കാനും സാധിക്കുന്നു. മധുരം കൂടുതലുള്ള പുല്ലായതിനാൽ ദഹനവും എളുപ്പത്തിൽ നടക്കുന്നു. കന്നുകാലികളുടെ വേസ്റ്റും വളരെക്കുറവായിരിക്കും.
  • വായു അറകൾ ധാരാളമടങ്ങിയതാണ് ഈ സൂപ്പർ നേപ്പിയർ പുല്ലുകൾ. ഇത്രയും സവിശേഷതകളടങ്ങിയ ഈ പുല്ലുകൾ നമുക്ക് വളരെ ലളിതമായരീതിയിൽ കൃഷി ചെയ്തെടുക്കാവുന്നതാണ്.

കർഷകർക്ക് ഇത്രയധികം ലാഭംതരുന്ന മറ്റൊരു പുൽകൃഷി ഇല്ലായെന്നുതന്നെ പറയാം.

കന്നുകാലി കൃഷിയിന്നു വളരെയധികം നഷ്ടത്തിലേക്ക് പോകുന്ന കാലമാണ്. ഇത് മാറ്റിയെടുക്കാൻ നമുക്ക് സൂപ്പർ നേപ്പിയർ പ്രയോജനപ്പെടുത്താം.

കന്നുകാലികളുടെ ആരോഗ്യകരമായ തീറ്റയ്ക്ക് ഈ പുല്ലുകൾ നമുക്ക് കൃഷിചെയ്യാം.

ഒരേക്കറിൽ മറ്റു പുല്ലുകളോടൊപ്പം സൂപ്പർ നേപ്പിയറും കൃഷിചെയ്താൽ പതിനഞ്ചു മാടുകൾക്കും നാൽപ്പത് ആടുകൾക്കുമുളള തീറ്റ നമുക്കുണ്ടാക്കാൻ സാധിക്കും.

കൃഷി രീതി

1000

stems and above

  • one stem
  • Rs:1.60

2000

stems and above

  • one stem
  • Rs: 1. 10

3000

stems and above

  • one stem
  • Rs:1.05

4000

stems and above

  • one stem
  • Rs:1
കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക

Payment Mehtod

Online

Payment

Manual

Payment

Transportation

India

Tamilnadu

24/7 support call 7639444670

Loading...
Please wait...