supernapier
(0)

Shopping Cart

0 item - Rs. 0

You have no items in your shopping cart.

Hindi Customer care

സ്മാൾ നേപ്പിയർ എന്ന കൊച്ചുപുല്ലുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ഇതിന്റെ പ്രത്യേകതകൾ-

 • ഇത് ഇന്ത്യയിൽത്തന്നെ ഏറ്റവും പോഷകാംശം നിറഞ്ഞ പുല്ലാണ്. ഇരുപതു മുതൽ ഇരുപത്തിയഞ്ചു ശതമാനം വരെ പോഷകാംശം അടങ്ങിയിരിക്കുന്നു.
 • ഈ പുല്ലുകൾക്ക് മധുരം കൂടുതലാണ്. തണ്ടു വളരെ ചെറുതും, ഇലകൾ കൂടുതലുമാണ്.
 • മൃദുലമായ ഇലകൾ ഇതിന്റെ സവിശേഷതയാണ്. മരത്തിന്റേതുപോലെ ഇലകൾ ഇടതൂർന്നതാണ്.
 • മാടുകൾക്കുമാത്രമല്ല കോഴികൾക്കും ഈ ഇലകൾ കൊടുക്കാം. കൃത്രിമ യന്ത്രങ്ങളും ഇൻസ്റ്റന്റ്റ് ആയ തീറ്റകളും ഉപയോഗിച്ച് നടത്തുന്ന കൃഷിരീതിയിൽ ഇന്ന് കോഴിക്കൃഷിയും നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.
 • അതിനും ഒരു മാറ്റം വരുത്തുവാൻ സൂപ്പർ നേപ്പിയർ കാരണമായിരുന്നു.
 • രാസവളങ്ങൾ തീരെ ഉപയോഗിക്കാതെയാണ് സൂപ്പർ നേപ്പിയർ കൃഷിചെയ്യുന്നത്.
 • അതുകൊണ്ട് പോഷകഗുണമുള്ള കോഴികളെ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും.
 • തന്മൂലം മാരകരോഗങ്ങൾ സൃഷ്ടിക്കാത്തരുചികരമായ കോഴിയിറച്ചി നമുക്ക് ലഭിക്കുന്നു.
 • കോഴിത്തീറ്റയും മെയിന്റനൻസും മറ്റു ചെലവും നാൽപ്പതു മുതൽ അറുപതു ശതമാനംവരെ കുറയുന്നു.
 • കർഷകർക്ക് ഇത് വളരെ വലിയ ലാഭം തന്നെയാണ്.
Learn More

3000

stems and above

 • one stem
 • Rs.2

2000

stems and above

 • one stem
 • Rs.2.5

1000

stems and above

 • one stem
 • Rs.3

500

stems and above

 • one stem
 • Rs.4
Small ನೇಪಿಯರ್ ಅನ್ನೊ ಗಿಡ್ಡು ನೇಪಿಯರ್ ಹುಲ್ಲು ಮಾರಾಟಕ್ಕೆ!

Payment Mehtod

Online

Payment

Manual

Payment

Transportation

India

Tamilnadu

24/7 support call 7639444670

Loading...
Please wait...